ഒരിക്കലും ആത്മഹത്യ ചെയ്യരുത്

Do Not Ever Commit Suicide

कभी भी आत्महत्या मत करो

ஒருபோதும் தற்கொலை செய்து கொள்ளாதீர்கள்

  • ഹൃദയത്തിൽ മുറിവേറ്റവരെ സേവിക്കുന്നതിനായി 2018 ഫെബ്രുവരി 07-ന് ക്രിസ്തുയേശു ഏൽപ്പിച്ച ശുശ്രൂഷയിൽ ഞങ്ങൾ ഏർപ്പെട്ടിരിക്കുന്നു.
  • We are involved in a ministry entrusted to us by Christ Jesus on 07 Feb 2018 to serve the Wounded in Heart.
  • இருதயத்தில் காயப்பட்டவர்களுக்குச் சேவை செய்வதற்காக 07 பிப்ரவரி 2018 அன்று கிறிஸ்து இயேசுவால் எங்களுக்கு ஒப்படைக்கப்பட்ட ஊழியத்தில் நாங்கள் ஈடுபட்டுள்ளோம்.
  • हम 07 फरवरी 2018 को मसीह यीशु द्वारा हमें सौंपी गई सेवकाई में शामिल हैं, जिसका उद्देश्य घायल हृदय वालों की सेवा करना है।
Ministry in 2023

Bethania Gospel Ministry

A Brief History

2018 ഫെബ്രുവരി 09 ന് രാവിലെ 10:00 മണിക്ക്, Pr. ആൻസൺ മാരാമൺ ന്റെയും Pr.ജേക്കബ് ഫിലിപ്പിന്റെയും കുടുംബങ്ങൾ, ബേഥാന്യ ഗോസ്പൽ മിനിസ്ട്രി, അബുധാബിയിൽ മുസ്സഫ ഷാബിയാ സെക്ടർ 12, 153 നമ്പർ കെട്ടിടത്തിൽ 101 നമ്പർ ഫ്‌ളാറ്റിൽ വച്ച് പ്രാർത്ഥിച്ച് ആരംഭിച്ചു.

ഹൃദയത്തിൽ മുറിവേറ്റവരെ സേവിക്കുന്നതിനായി ഒരു ശുശ്രൂഷ ആരംഭിക്കുന്നതിന് 2018 ഫെബ്രുവരി 07-ന് ക്രിസ്തുയേശു Pr. ആൻസനോട് നേരിട്ടുള്ള നിർദ്ദേശങ്ങൾ നൽകിയതിനെ തുടർന്നാണ് ശുശ്രൂഷ ആരംഭിച്ചത്. യേശു പലപ്പോഴും സന്ദർശിക്കുകയും ദൈവരാജ്യത്തെക്കുറിച്ച് പ്രസംഗിക്കുകയും ചെയ്തിരുന്ന ബേഥാനിയ ഗ്രാമത്തിലെ കുടുംബത്തിൻ്റെ മാതൃക, മർക്കോസിന്റെ സുവിശേഷം 11 ആം അദ്ധ്യായം ആസ്പദം ആക്കി ശുശ്രൂഷയുടെ സേവനം ആവശ്യമുള്ളവരുടെ പ്രതീകമായി നൽകപ്പെട്ടു.

പല വിധങ്ങളാൽ ഹൃദയത്തിൽ ആഴത്തിൽ മുറിവേറ്റ സഹോദരങ്ങളെ പരിശുദ്ധാത്മാവ് ഞങ്ങളുടെ മിനിസ്ട്രിയുമായി ബന്ധിപ്പിക്കുന്നു. പലപ്പോഴും ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പ്രിയപ്പെട്ടവർ ആണ് ഞങ്ങളെ ബന്ധപ്പെടുന്നത്. ദൈവത്തിന്റെ കൃപയാൽ, ഇന്നേവരെ ഞങ്ങളെ ബന്ധപ്പെട്ട എല്ലാവരും ഇന്ന് യേശു ക്രിസ്തുവിനെ അറിഞ്ഞു, മനസ്സിന്റെയും ശരീരത്തിന്റെയും ആത്മാവിന്റെയും സമാധാനത്തോടെ ജീവിക്കുന്നതിൽ ഞങ്ങൾ ദൈവത്തെ മഹത്വപ്പെടുത്തുന്നു. ഞങ്ങളെ ബന്ധപ്പെടുന്നവരെ കുറിച്ച് ഉള്ള എല്ലാ വിവരങ്ങളും ഞങ്ങൾ കർശനമായി രഹസ്യമായി സൂക്ഷിക്കുന്നു.

ഞങ്ങളുടെ മിനിസ്ട്രിയുമായി ബന്ധപ്പെടുവാൻ ക്ലിക് ചെയ്യുക: https://bethaniagospelministry.com


On February 09, 2018 at 10:00 am, The families of Pr. Anson Maramon and Pr. Jacob Philip prayed and began Bethany Gospel Ministry in Flat No. 101, Building No. 153, Mussafah Shabia Sector 12, Abu Dhabi.

On February 07, 2018 Christ Jesus directly instructed Pr. Anson to start a ministry to serve the broken hearted. The example of the family in the village of Bethany, where Jesus often visited and preached about the kingdom of God, was given as a symbol of those who need the service of the ministry as per Mark chapter 11

In many ways the Holy Spirit connects brothers/sisters who are deeply wounded in the heart to our ministry. We are often contacted by dear ones who are on the verge of suicide. By the Grace of God, all who have come in contact with us have come to know Jesus Christ and lives a life with peace in mind, body and Spirit. We glorify God each one of them. We maintain strict confidentiality about those who contact us.

To contact our ministry click :

https://bethaniagospelministry.com