1971ൽ എന്റെ ഏറ്റവും മൂത്ത Cousine brother–in-law,ശ്രീ. KG ഈശോ(Air Force) കർത്തിയ ചിത്രം.
Picture photographed by my eldest cousine-brother-in-law Mr. KG Easo(Indian AIrforce) in 1971
ഭാഗ്യസ്മരണനായ കരിമ്പിൽ മാത്യു മൽപ്പാൻ കോർ എപ്പിസ്കോപ്പ, തിരുവല്ല അതിരൂപത
Late Cor Episcopa Mathew Karmpil Malpaan, Arch-Dioce of Tiruvalla
ജനുവരി 1985ൽ നേവിയിൽ ചേർന്നപ്പോഴും ജനുവരി 2000ൽ വിരമിച്ചപ്പോഴും.
When joined the Indian Navy in January 1985 and retired in January 2000
നേവിയിൽ ജോലി ചെയ്ത റഷ്യൻ നിർമിത തുപ്പൊലെവ് 142 യുദ്ധ വിമാനം
Russian made Tupolev 142 war plane on which Anson worked whie in the Navy.
2001 മുതൽ 2007 വരെ കുമ്പനാട് ക്ലിനിക്കിൽ- 2012ൽ രാജസ്ഥാനിൽ സുവിശേഷകനായി.
In Kumbanadu clinic from 2001 to 2007- In Rajasthan as an Evangelist in 2012
കുടുംബമായി രക്ഷിക്കപ്പെടുന്നതിനു മുൻപ് 2007 ഡിസംബറിൽ - രക്ഷിക്കപ്പെട്ട ശേഷം 2013 ഡിസംബറിൽ
In 2007 December, before we were saved as a family and in 2013 December, after we were saved.
2017ൽ അബുധാബി, എത്തിഹാദ് എയർവെയ്സിൽ
At Abu Dhabi, Etihad Airways in 2017
2017 നവംബർ 30 ഷാർജയിൽ വച്ച് നടന്ന ഗിൽഗാൽ ബൈബിൾ സെമിനാരിയുടെ കോൺവൊക്കേഷൻ
The convocation of Gilgal Bible Seminary on 30 November 2017 in Sharjah.
ബേഥാന്യ ഗോസ്പൽ മിനിസ്ട്രിയിലെ ആദ്യ അംഗങ്ങൾ പാസ്റ്റർ കുരുവിള വർഗീസ് ഒപ്പം.
Initial Members of Bethania Gospel Ministry in 2018 with Pr. Kuruvila Varghese