WELCOME TO  MALAYALAM LIBRARY

 

ഇവിടെ ആൻസൺ എഴുതിയ  പുസ്തകങ്ങൾ തികച്ചും സൗജന്യമായി താങ്കൾക്കു വായിക്കാവുന്നതാണ്. 

 

പുസ്തകം PDF file ആയി ഡൌൺ ലോഡ് ചെയ്തു വായിക്കുവാൻ കവർ ഫോട്ടോയിൽ ക്ലിക് ചെയ്യുക. അപ്പോൾ, pdf ഫയൽ താങ്കളുടെ മൊബൈലിൽ ഡൌൺലോഡ് ആകും. അതിന്നു ശേഷം, ആ ഫയൽ തുറന്നതു വായിക്കുക. ഫയൽ തുറക്കുന്നില്ല എങ്കിൽ ഏതെങ്കിലും pdf reader app ഇൻസ്റ്റോൾ ചെയ്യുക.എളുപ്പത്തിനും സൂക്ഷ്മതയ്ക്കും ആയി ഡെസ്ക് ടോപ്/ ലാപ്ടോപ്പ്/ ടാബ്  ഇവ ഉപയോഗിച്ച് വായിക്കുവാൻ ശ്രദ്ധിക്കുമല്ലോ.

 

പുസ്തകം വായിച്ചു കഴിഞ്ഞു താങ്കളുടെ അഭിപ്രായം 'CONTACT ME' പേജിലൂടെ അറിയിക്കുമല്ലോ. താങ്കളുടെ മറ്റു സുഹൃത്തുക്കൾക്ക് ഇതു ഫോർവേഡ് ചെയ്തു കൊടുക്കുവാൻ മറക്കരുതേ.

 

ദൈവമായ കർത്താവ് താങ്കളെ അനുഗ്രഹിക്കട്ടെ.

gallery/click to open